Vaccum
Sunday, November 27, 2011
പ്രണയം .....
കടല്‍ തീരത്തേയ്ക്ക് നടക്കുമ്പോള്‍ മുഖത്തു വീണ ചാറ്റല്‍ മഴത്തുള്ളികള്‍ എന്നോടു മന്ത്രിച്ചു ... "കടല്‍കാറ്റിന്റെ ഉപ്പ് രസം നിനക്കു പറഞ്ഞു തന്ന നഷ്ടപ്രണയങ്ങളുടെ കണ്ണീര് കഥകള്‍ മറക്കുക..ഇവിടെ, ഞങ്ങളില്‍ , നീ തിരിച്ചറിയുക, നിന്റെ പ്രണയത്തെ....."
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment